Tuesday, August 30, 2011

കാക്ക

കാക്ക ( കുട്ടിക്കഥ )

മാലിന്യക്കൂമ്പാരത്തില്‍ നിറയെ കാക്കകള്‍ വന്ന് ഇരിയ്ക്കുന്നു...

കാക്കകളെ കണ്ടതും അയാള്‍ക്ക് ദേഷ്യമായി,

കല്ലെറിഞ്ഞ് കാക്കകളെ പറത്തിവിട്ടു.

അല്‍പനേരം മാറിയിരുന്ന കാക്കകള്‍ വീണ്ടുമെത്തി,

അയാള്‍ വീണ്ടും കല്ലെറിഞ്ഞു.

ആ കല്ലേറ് ഒരാഴ്ച തുടര്‍ന്നു...

മാലിന്യം അവിടെക്കിടന്ന് പുഴുത്തുനാറി...

എങ്കിലും അയാള്‍ക്ക് ആശ്വാസമായി,

കാക്കകളെക്കൊണ്ട് ശല്യമില്ലല്ലോ....



(നാച്ചുറല്‍ ഹൈജീന്‍ ഏപ്രില്‍ 2009)

posted by

shinojacob koottanad


4 comments:

  1. Ithoru kuttikkathayalla, valiya kathayaanu. Kuttikkathayaayi kaanaanaanu thaankal aagrahikkunnathenkil kurachukoodi thaangal vishadheekarikkendathund. maalinyam kidannu puzhuthaal aashwaasamaakunna vidham kuttikalkk manassilaakanamennilla.

    bhaavukangal

    ReplyDelete
  2. പ്രിയപ്പെട്ട സുഹൃത്തിന്,
    കുട്ടിക്കഥ എന്ന് വിളിച്ചത് മൊത്തത്തില്‍ വലുപ്പം കുറവാണ് എന്നതിനാലാ​ണ്...
    കുട്ടികള്‍ക്കുള്ള കഥ എന്നല്ല അര്‍ത്ഥമാക്കിയിട്ടുള്ളത്... ഇത് വലിയവര്‍ക്കുള്ള കഥയാണ്. നമ്മുടെ ശുചിത്യ രീതികളെ ഒന്നു മാറിനിന്ന് വീക്ഷിയ്ക്കുന്നു എന്ന് മാത്രം

    ReplyDelete