Tuesday, August 30, 2011

തവളക്കാല്‍

തവളക്കാല്‍ (കുട്ടിക്കഥ)

തവളക്കാലിന് ആവശ്യക്കാരേറെ ഉണ്ടായിരുന്നതിനാല്‍

ടണ്‍ കണക്കിന് കയറ്റി അയച്ചു...

കൊതുകിന് ആവശ്യക്കാരില്ലാതിരുന്നതിനാല്‍

പെരുകുന്നത് നോക്കിനില്‍ക്കേണ്ടി വന്നു


(ലിറ്റില്‍ മാസിക ഏപ്രില്‍ 2009)


posted by

shino jacob koottanad

5 comments:

  1. മരുന്നു കമ്പനിക്കാര്‍ ഡെങ്കിയും ചുകുന്‍ ഗുനിയയും തുടങ്ങി H1N1 ഇറക്കുമതി ചെയ്തു എന്നു കൂടി പറയണം

    ReplyDelete
  2. ഇപ്പൊ പുതിയ ഇറക്കുമതിയും തുടങ്ങി.....!
    എല്ലാം കൂടിച്ചേർത്ത് കൊതുകിന് ആവശ്യമായ പ്രതിരോധശേഷി കിട്ടി.

    ReplyDelete
  3. കമന്റിട്ട പ്രിയപ്പെട്ടവരേ...
    നിങ്ങള്‍ക്ക് നന്ദി...

    ReplyDelete
  4. തവളക്കാല്‍ (കുട്ടിക്കഥ)

    തവളക്കാലിന് ആവശ്യക്കാരേറെ ഉണ്ടായിരുന്നതിനാല്‍

    ടണ്‍ കണക്കിന് കയറ്റി അയച്ചു...

    കൊതുകിന് ആവശ്യക്കാരില്ലാതിരുന്നതിനാല്‍

    പെരുകുന്നത് നോക്കിനില്‍ക്കേണ്ടി വന്നു

    തവള വായും തവള വയറും കയറ്റി അയക്കാത്തതു കൊണ്ട്
    കൊതുകു നിയന്ത്രണം ഓക്കെ!

    ReplyDelete