Thursday, September 15, 2011

പട്ടിണിക്കാര്‍

പട്ടിണിക്കാര്‍ ( കുഞ്ഞുകഥ )

തെരുവുനായ്ക്കള്‍ പട്ടിണിയിലാണ്....

മുന്‍പ് പലതരത്തില്‍ ഭക്ഷണം ലഭിച്ചിരുന്നു.

ഇപ്പോഴത്തെ പ്രധാന ഭക്ഷണമായ ഇറച്ചിവേസ്റ്റ്

പ്ലാസിറ്റിക്കില്‍ ഭദ്രമായി പൊതിഞ്ഞ്

പുഴയിലും തോട്ടിലും തള്ളുകയാണ്,

ഏതെങ്കിലും ഒഴിഞ്ഞ പറമ്പില്‍

അതൊന്ന് തുറന്നുവച്ചിരുന്നെങ്കില്‍.....


posted by

shino jacob koottanad

2 comments:

  1. ഏതെങ്കിലും ഒഴിഞ്ഞ പറമ്പില്‍

    അതൊന്ന് തുറന്നുവച്ചിരുന്നെങ്കില്‍.....

    ReplyDelete
  2. തികച്ചും കാലിക പ്രസക്തം

    ReplyDelete