Friday, September 2, 2011

നേതാവാകുന്നവര്‍

നേതാവാകുന്നവര്‍ (കുട്ടിക്കഥ)

പണ്ട് കുരുത്തക്കേട് കാട്ടിയതിന്

നാട്ടുകാരുടെ കയ്യില്‍ നിന്നും

തല്ല് വാങ്ങിയവര്‍

തല താഴ്തി നടന്നു.


ഇന്ന് തല്ല് ചോദിച്ചുവാങ്ങുന്നവര്‍

നെഞ്ച് വിരിച്ച് നടക്കുന്നു....

നാളത്തെ നേതാവാകാനുള്ളതാണ്.


posted by


shino jacob koottanad

1 comment:

  1. പെരുമ്പാവൂരില്‍ നിന്ന്‌ ഒരു സമ്പൂര്‍ണ്ണ വെബ്‌ മാഗസിന്‍ വരുന്നൂ. ഇലോകംഓണ്‍ലൈന്‍.കോം.

    സര്‍ഗ്ഗാത്മകതയുടെ ഈ സൈബര്‍ ലോകത്തിലേയ്ക്ക്‌ സ്വാഗതം..

    കൂടുതല്‍ വിവരങ്ങള്‍ വരുംദിനങ്ങളില്‍ http://perumbavoornews.blogspot.com ല്‍ നിന്ന്‌ ലഭിയ്ക്കും.

    ReplyDelete