ആന ( കഥ )
നെറ്റിപ്പട്ടം കെട്ടിയെഴുന്നെള്ളിച്ച ഗജവീരന്റെ സൗന്ദര്യം ആസ്വദിയ്ക്കാനാളേറേ....
ലക്ഷണമൊത്ത ആനയെപ്പറ്റി സംവാദങ്ങള്‍...
ആന തല ചവിട്ടിയരച്ചവന്റേയും , നെഞ്ചില്‍ കൊമ്പ് കുത്തിക്കയറ്റിയവന്റേയും കുടുംബത്തിന് മനസ്സിലായി ആന വന്യമൃഗമാണെന്ന്...ഷിനോജേക്കബ് - നാച്ചുറല്‍ ഹൈജീന്‍ മാസിക ഏപ്രില്‍ 2013
അവര്‍ക്കേ അത് മനസ്സിലാവൂ, ആ ആനകള്‍ക്കും.
ReplyDeleteആന വന്യമൃഗമാണെന്ന് ഈ ആനപ്രേമികളൊന്ന് സമ്മതിച്ചുതരേണ്ടേ...??
ReplyDeleteപൊതുസ്ഥലത്ത് സിഗരറ്റ് വലി നിരോധിച്ച കോടതി എന്തുകൊണ്ടാണ് ഈ ആനകള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ കണ്ടു അതില്‍ ഇടപെടാത്തത്. മതവികാരം വ്രനപ്പെടും എന്ന് കരുതിയിട്ടാണോ?
ReplyDeleteവന്യമൃഗങ്ങൾക്ക് കാടുണ്ടോ? കാട്ടിൽ ആറുണ്ടോ? ആറിൽ വെള്ളമുണ്ടോ?
ReplyDelete